മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം ദീർഘിപ്പിച്ചു.
സംസ്ഥാനത്തെ മഴക്കെടുതി മൂലമുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്‌സിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെൻറ്റിനെ തുടർന്ന് കോളേജുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം ദീർഘിപ്പിച്ചു .
Read more