ബക്രീദ് പ്രമാണിച്ചു 12.08.2019 സർക്കാർ പൊതു അവധി ദിവസമായി പ്രഖ്യാപിച്ചതിനാൽ ഈ ദിവസം നടത്താനിരുന്ന ഗ്രേഡ് 2 ആശുപത്രി അറ്റൻഡർ തസ്തികയുടെ അഭിമുഖം 19.08.2019 – ലേക്ക് മാറ്റിവെച്ചിരിക്കുന്നതായി അറിയിക്കുന്നു. അഭിമുഖത്തിന്റെ സമയത്തിനു മാറ്റമുണ്ടായിരിക്കുന്നതല്ല