ഒന്നാം വർഷ എംബിബിസ് പരീക്ഷയും 10/08/2018-ലെ മാറ്റിവെച്ച പരീക്ഷയും 13/08/2018 -ൽ നടക്കുന്നതിനാൽ സിഇഇ കേരളയുടെ രണ്ടാം ഘട്ട അലോട്ട്മെൻറ് പ്രകാരം എംബിബിസ് -ന് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിലിൽ നിന്നും ആദ്യം എത്തിച്ചേരുന്ന 35 പേർക്ക് മാത്രമേ 13/08/2018-ൽ അഡ്‌മിഷൻ നൽകുവാൻ കഴിയുകയുള്ളു എന്നുള്ള വിവരം അറിയിക്കുന്നു.